കാസര്‍കോട് വിദ്യാനഗറിലെ കേന്ദ്രീയ വിദ്യാലയ നമ്പര്‍ രണ്ടില്‍ പ്ലസ് വണ്‍ കോമേഴ്‌സില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. അപേക്ഷകള്‍ admissionkv2ksd2021@gmail.com എന്ന ഇ മെയിലില്‍ സമര്‍പ്പിക്കാം. താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് 17ന് മുന്‍പ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04994256788, 295788