കാസർഗോഡ് | August 25, 2021 ആഗസ്റ്റ് 26 ന് നടത്താനിരുന്ന ബസുകളുടെ സമയ നിര്‍ണ്ണയ യോഗം മാറ്റിവെച്ചതായി ആര്.ടി.ഒ ഏ.കെ.രാധാകൃഷ്ണന് അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഓണ്‍ലൈന്‍ പഠനം: ഉപകരണങ്ങള്‍ ലഭ്യമാക്കാന്‍ വ്യവസായികളുടെ സഹായം അക്കൗണ്ട് രേഖകൾ നൽകണം