കാസർഗോഡ് | September 2, 2021 നവംബര്‍ ഒന്നു മുതല്‍ നിലവിലുളള റേഷന്‍ കാര്‍ഡുകള്‍ സ്മാര്‍ട്ട് കാര്‍ഡ് ആക്കുന്നതിനും കാര്‍ഡുകളിലെ തെറ്റുകള്‍ തിരുത്തുന്നതിനും അതത് താലൂക്ക് സപ്ലൈ ഓഫീസുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. ക്വട്ടേഷന്‍ ക്ഷണിച്ചു വ്യാഴാഴ്ച 32,097 പേര്‍ക്ക് കോവിഡ്; 21,634 പേര് രോഗമുക്തി നേടി