ഏലപ്പാറ ഗവ. ഐ.ടി.ഐ യില്‍ എംപ്ലോയബിലിറ്റി സ്കില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒരു ഒഴിവിലേക്കുളള ഇന്റവ്യൂ സെപ്റ്റംബര്‍ 10 രാവിലെ 11.30ന് നടത്തും. യോഗ്യത- ബിബിഎ ഡിഗ്രിയും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എംബിഎയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും. നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ ഏലപ്പാറ ഗവ. ഐടിഐ പ്രിന്‍സിപ്പാള്‍ മുമ്പാകെ എല്ലാ അസ്സല് സര്‍ട്ടിഫിക്കറ്റുകളും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളുമായി നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- 04869296929, 9446361734
