മലപ്പുറം: മഞ്ചേരി ഗവ. കോളജില്‍ ജൂനിയര്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ തസ്തികയിലെ രണ്ട് ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബി.ടെക് ബയോമെഡിക്കല്‍ എഞ്ചിനീയറിങാണ് യോഗ്യത. താത്പര്യമുള്ളവര്‍ യോഗ്യത, പ്രവൃത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സെപ്തംബര്‍ 10ന് വൈകീട്ട് അഞ്ചിനകം careerbiomed2021@gmail.com ലേക്ക് അയക്കണം. അധിക യോഗ്യതയുള്ളവര്‍ക്കും പ്രവൃത്തി പരിചയമുള്ളവര്‍ക്കും മുന്‍ഗണന ഉണ്ടായിരിക്കും.
