കേരളത്തിലെ എല്ലാ സംസ്‌കൃത കോളേജിലെയും വിദ്യാര്‍ത്ഥി/വിദ്യാര്‍ത്ഥിനികളില്‍ നിന്നും സംസ്‌കൃതം പ്രധാനവിഷയമായി എടുത്തുപഠിക്കുന്ന ആര്‍ട്സ് & സയന്‍സ് കോളേജുകളിലെയും ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റിയിലെയും വിദ്യാര്‍ത്ഥി/വിദ്യാര്‍ത്ഥിനികളില്‍ നിന്നും 2021-22 വര്‍ഷത്തെ സ്‌കോളര്‍ഷിപ്പ് പുതുക്കി നല്‍കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. www.dcescholarship.kerala.gov.in മുഖേന 15 നകം സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക്: 0471 2306580, 9446780308.
