പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ ഇലക്‌ട്രോണിക്‌സ് എഞ്ചിനിയറിംഗ് വിഭാഗം ട്രേഡ്‌സ്മാന്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ജൂലൈ 13ന് നടക്കും. താത്പര്യമുള്ളവര്‍ വിദ്യഭ്യാസ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ 11ന് അഭിമുഖത്തിനായി പങ്കെടുക്കണം. ബന്ധപ്പെട്ട വിഷയത്തില്‍ ഐ.ടി.ഐ യാണ് യോഗ്യത.
