കാസര്‍കോട്: ഗവ. ആര്‍ട്സ് ആന്റ് സയന്സ്് കോളേജില്‍ ജീവനി സൈക്കോളജി അപ്രന്റീസിനെ നിയമിക്കുന്നു. അഭിമുഖം സെപ്റ്റംബര്‍ 22 ന് രാവിലെ 10.30 ന് കോളേജ് ഓഫീസില്‍ നടക്കും. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കല്‍ സൈക്കോളജി, പ്രവര്‍ത്തി പരിചയം എന്നിവ അഭിലഷണിയ യോഗ്യതയാണ്. ഫോണ്‍: 04994256027
