കാസര്‍കോട്: ബ്ലോക്ക് പഞ്ചായത്ത് എല്‍.എസ്.ജി.ഡി ഡിവിഷന്‍ 2019-20 വര്‍ഷത്തെ 12-ാം പഞ്ചവത്സര പദ്ധതിയിലെ സിവില്‍ പ്രവര്‍ത്തികള്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്നതിന് അംഗീകൃത കരാറുകാരില്‍ നിന്ന് ഇ ടെന്‍ഡര്‍ ക്ഷണിച്ചു.

ടെന്‍ഡറുകള്‍ സെപ്റ്റംബര്‍ 23 ന് ഉച്ചയ്ക്ക് രണ്ട് വരെ ഓണ്‍ലൈനായും അസല്‍ രേഖകള്‍ 24 വരെ തപാലായും സ്വീകരിക്കും. വിശദവിവരങ്ങള്‍ അസി.എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ കാര്യാലയത്തില്‍ നിന്നും www.etenders.kerala.gov.in ല്‍ നിന്നും ലഭ്യമാണ്. ഫോണ്‍: 04994 230230