ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ കാർത്തികപള്ളിയിൽ പ്രവർത്തിക്കുന്ന കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ ബി.സി.എ, ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് തുടങ്ങിയ ബിരുദ കോഴ്‌സുകളിലേയ്ക്ക് ഒഴിവുള്ള സീറ്റുകളിൽ സ്‌പോട്ട് അഡ്മിഷന് അപേക്ഷ ക്ഷണിച്ചു.  കേരള സർവകലാശാലയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരായിരിക്കണം അപേക്ഷിക്കേണ്ടത്.  കൂടുതൽ വിവരങ്ങൾക്ക് കോളജ് ഓഫീസുമായി ബന്ധപ്പെടണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.  ഫോൺ: 0479 2485370, 2485852, 8547005018.