കൊച്ചി: കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് പുത്തന്‍വേലിക്കര ( ഐ എച്ച് ആര് ഡി ) ലെ ബി കോം കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ , ബി എസ് സി, കമ്പ്യൂട്ടര്‍ സയന്‍സ്, ബി എസ് സി ഇലക്ട്രോണിക്സ് എന്നീ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.എസ്.സി, എസ്.റ്റി, ഒ.ബി.സി വിഭാഗങ്ങളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ആനുകൂല്യം ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടുക ഫോണ്‍: 0484 2487790, 2980324.
