എം.സി.എ ലാറ്ററല്‍ എന്‍ട്രി കോഴ്സ്, എം.സി.എ റഗുലര്‍ (മൂന്ന് വര്‍ഷം) കോഴ്സുകളുടെ 2018-19 വര്‍ഷത്തെ പ്രവേശനത്തിന് അലോട്ട്മെന്റിനായി പരിഗണിച്ചിട്ടുള്ള കോളേജുകളുടെ പട്ടിക www.lbscentre.kerala.gov.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അതത് കോളേജധികൃതര്‍ പട്ടിക പരിശോധിച്ച് ഭേദഗതികള്‍ ഉണ്ടെങ്കില്‍ ജൂലൈ ഒമ്പത് വൈകിട്ട് അഞ്ചിനു മുമ്പായി lbstvpm@gmail.com എന്ന മെയിലില്‍ അയയ്ക്കണം
