കാസർഗോഡ്: വിദ്യാനഗര്‍ 110 കെ.വി. സബ്സ്റ്റേഷനില്‍ അടിയന്തിര അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ 25ന് രാവിലെ ഒമ്പത് മുതല്‍ ഉച്ച ഒരു മണിവരെ ചെമ്മനാട്, കാസര്‍കോട്, സിവില്‍ സ്റ്റേഷന്, മീപ്പുഗിരി, കെല്, ബദിയടുക്ക, മൊഗ്രാല്‍, കിന്‍ഫ്ര, ന്യൂ ബസ്സ്റ്റാന്റ്, ചെര്‍ക്കള, എടനീര്‍ എന്നീ 11 കെ.വി. ഫീഡറുകളില്‍ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടുമെന്ന് സ്റ്റേഷന് എന്‍ജിനീയര്‍ അറിയിച്ചു.
