ഇടുക്കി ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ഒരു മാസത്തെ സൗജന്യ പിഎസ് സി പരീക്ഷാ പരിശീലനം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ ആദ്യം മുതല്‍ ഓണ്‍ലൈന്‍ ആയിട്ടായിരിക്കും പരിശീലനം. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ടെത്തിയോ 04868-272262 എന്ന നമ്പരില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍- 9745423722, 9496602302
