ജില്ലയിൽ ശനിയാഴ്ച 2500 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 6

• സമ്പർക്കം വഴി രോഗം
സ്ഥിരീകരിച്ചവർ – 2451

• ഉറവിടമറിയാത്തവർ- 41

• ആരോഗ്യ പ്രവർത്തകർ – 2

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• ഉദയംപേരൂർ — 91
• തൃപ്പൂണിത്തുറ — 84
• ചേന്ദമംഗലം — 79
• തൃക്കാക്കര — 57
• കോതമംഗലം — 47
• വെങ്ങോല — 47
• കടുങ്ങല്ലൂർ — 46
• കളമശ്ശേരി — 45
• നോർത്തുപറവൂർ — 44
• കുമ്പളം — 42
• മരട് — 41
• കരുമാലൂർ — 40
• നായരമ്പലം — 39
• ആലുവ — 37
• തുറവൂർ — 37
• കീഴ്മാട് — 36
• കുമ്പളങ്ങി — 36
• ചിറ്റാറ്റുകര — 36
• ആലങ്ങാട് — 35
• എടക്കാട്ടുവയൽ — 34
• അയ്യമ്പുഴ — 33
• പിണ്ടിമന — 33
• പിറവം — 33
• ശ്രീമൂലനഗരം — 33
• കുന്നുകര — 32
• എടവനക്കാട് — 30
• നെടുമ്പാശ്ശേരി — 29
• മുടക്കുഴ — 29
• ഇലഞ്ഞി — 28
• എളംകുന്നപ്പുഴ — 27
• കാലടി — 27
• ആമ്പല്ലൂർ — 26
• കാഞ്ഞൂർ — 26
• അങ്കമാലി — 25
• പള്ളുരുത്തി — 25
• പായിപ്ര — 25
• പെരുമ്പാവൂർ — 25
• വടവുകോട് — 25
• നെല്ലിക്കുഴി — 24
• മലയാറ്റൂർ നീലീശ്വരം — 24
• ആരക്കുഴ — 23
• ഞാറക്കൽ — 23
• ഇടപ്പള്ളി — 22
• ചോറ്റാനിക്കര — 21
• വടുതല — 21
• വരാപ്പുഴ — 21
• എളമക്കര — 20
• കുന്നത്തുനാട് — 20
• പാലാരിവട്ടം — 20
• രാമമംഗലം — 20
• കലൂർ — 19
• ഫോർട്ട് കൊച്ചി — 19
• ആവോലി — 17
• കറുകുറ്റി — 17
• ചൂർണ്ണിക്കര — 16
• എടത്തല — 15
• കോട്ടുവള്ളി — 15
• മുളന്തുരുത്തി — 15
• വാഴക്കുളം — 15
• പാമ്പാകുട — 14
• മട്ടാഞ്ചേരി — 14
• മുളവുകാട് — 14
• വടക്കേക്കര — 14
• ഒക്കൽ — 13
• ചേരാനല്ലൂർ — 13
• പുത്തൻവേലിക്കര — 13
• വെണ്ണല — 13
• വൈറ്റില — 13
• ഏലൂർ — 12
• ഐക്കാരനാട് — 12
• കൂവപ്പടി — 12
• പൂതൃക്ക — 12
• കിഴക്കമ്പലം — 11
• ചെങ്ങമനാട് — 11
• പല്ലാരിമംഗലം — 11
• മൂവാറ്റുപുഴ — 11
• എറണാകുളം നോർത്ത് — 10
• പള്ളിപ്പുറം — 10
• പോണേക്കര — 10
• മൂക്കന്നൂർ — 10
• തേവര — 9
• വേങ്ങൂർ — 9
• ആയവന — 8
• എറണാകുളം സൗത്ത് — 8
• മഞ്ഞപ്ര — 8
• ഇടക്കൊച്ചി — 7
• കവളങ്ങാട് — 7
• ചെല്ലാനം — 7
• പച്ചാളം — 7
• പനമ്പള്ളി നഗർ — 7
• മണീട് — 7
• മാറാടി — 7
• മുണ്ടംവേലി — 7
• കുട്ടമ്പുഴ — 6
• ചളിക്കവട്ടം — 6
• തിരുവാണിയൂർ — 6
• മഞ്ഞള്ളൂർ — 6
• കടമക്കുടി — 5
• കല്ലൂർക്കാട് — 5
• കൂത്താട്ടുകുളം — 5
• തിരുമാറാടി — 5
• പോത്താനിക്കാട് — 5
• മഴുവന്നൂർ — 5
• അതിഥി തൊഴിലാളി — 15
• ഐ എൻ എച്ച് എസ് — 1

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

ഏഴിക്കര, കുഴിപ്പള്ളി, തോപ്പുംപടി, പെരുമ്പടപ്പ്, വാളകം, കരുവേലിപ്പടി, രായമംഗലം, വാരപ്പെട്ടി, അശമന്നൂർ, എളംകുളം, കീരംപാറ, കോട്ടപ്പടി, തമ്മനം, പാറക്കടവ്, പാലക്കുഴ, പൈങ്ങോട്ടൂർ, കടവന്ത്ര, പനയപ്പിള്ളി, പൂണിത്തുറ.

• ശനിയാഴ്ച 567 പേർ രോഗ മുക്തി നേടി.

• ശനിയാഴ്ച 3020 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 549 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 37585 ആണ്.

• ശനിയാഴ്ച 74 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 98 പേരെ ശനിയാഴ്ച ഡിസ്ചാർജ് ചെയ്തു.

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 23027 ആണ് .

• ശനിയാഴ്ച ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നും 16348 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) 15. 29 ആണ് .

• ശനിയാഴ്ച ( 25/9/21) ന് നടന്ന കോവിഡ് വാക്സിനേഷനിൽ വൈകിട്ട് 5.30 വരെ ലഭ്യമായ വിവരമനുസരിച്ച് 35846 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ഇതിൽ 9415 ആദ്യ ഡോസും, 26431 സെക്കൻ്റ് ഡോസുമാണ്. കോവിഷീൽഡ് 3733 ഡോസും, 31812 ഡോസ് കോവാക്സിനും, 301 ഡോസ് സ്പുട്നിക് വാക്സിനുമാണ് വിതരണം ചെയ്തത്.
ജില്ലയിൽ ഇതുവരെ 4156965 ഡോസ് വാക്സിനാണ് നൽകിയത്. 2841401 ആദ്യ ഡോസ് വാക്സിനും, 1315564 സെക്കൻ്റ് ഡോസ് വാക്സിനും നൽകി. ഇതിൽ 428411 ഡോസ് കോവിഷീൽഡും, 3717790 ഡോസ് കോവാക്സിനും, 10764 ഡോസ് സുപ്ട്നിക് വാക്സിനുമാണ്

ശനിയാഴ്ച  1111 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 500 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 4351 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.

• 178 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.