ആലപ്പുഴ: ജില്ലയില്‍ 949 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 925 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 24 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ടെസ്റ്റ് പോസിറ്റിവിറ്റി 12.35 ശതമാനമാണ്.

1145 പേര്‍ രോഗമുക്തരായി. നിലവില്‍ 9515 പേര്‍ ചികിത്സയിലും കഴിയുന്നു.