കാസർഗോഡ്: കേരളത്തിലെ വിവിധ തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകളില്‍ പേര് രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളുടെ ആശ്രിതര്‍ക്കു വേണ്ടി കിലെ സിവില്‍ സര്‍വ്വീസ് അക്കാദമി ആരംഭിക്കുന്ന സിവില്‍ സര്‍വ്വീസ് പ്രിലിമിനറി കോഴ്സിന് അപേക്ഷിക്കേണ്ട അവസാന തീയ്യതി ഒക്ടോബര്‍ അഞ്ച് വരെ നീട്ടി. വിശദവിവരങ്ങളും അപേക്ഷ ഫോമും www.kile.kerala.gov.in ല്‍ ലഭ്യമാണ്.
