സംസ്ഥാനത്തിന്റെ വികസനാവശ്യത്തിനായി 2000 കോടിയുടെ കടപത്രം പുറപ്പെടുവിക്കാൻ സർക്കാർ തീരുമാനിച്ചു (നോട്ടിഫിക്കേഷൻ നം. SS-1/283/2021-FIN, dated 30.09.2021). കടപത്രവുമായി ബന്ധപ്പെട്ട ലേലം ഒക്ടോബർ അഞ്ചിന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും.