തിരുവനന്തപുരം | October 2, 2021 ടാഗോർ തിയേറ്റർ വളപ്പിൽ വീണ് കിടക്കുന്ന യുക്കാലി, ആഞ്ഞിലി, സ്പാത്തോഡിയ മരങ്ങൾ ഒക്ടോബർ 21 ഉച്ചക്കഴിഞ്ഞ് 3ന് ലേലം ചെയ്യുമെന്ന് ടാഗോർ തിയേറ്റർ കൾച്ചറൽ ഡവലപ്മെന്റ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2315426, 9349237707 വിമുക്തഭടന്മാർക്ക് സീനിയോറിറ്റി നഷ്ടപ്പെടാതെ രജിസ്ട്രേഷൻ പുതുക്കാം തൊഴിൽ അധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു