തിരുവനന്തപുരം: ആര്യനാട് ഗവണ്മെന്റ് ഐ.ടി.ഐയില്‍ 2021 പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രിസിദ്ധീകരിച്ചു. ഐ.ടി.ഐ വെബ്സൈറ്റിലും നോട്ടീസ് ബോര്‍ഡിലും ഫലം ലഭ്യമാണെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.itiaryanand.kerala.gov.in, 04722854466, 9447661232.
