കാസർഗോഡ് | October 6, 2021 കാസര്‍കോട്: ജില്ലാ പഞ്ചായത്ത് കാര്യാലയത്തിലെ പഴയ ദിനപ്പത്രങ്ങള്‍, എ ഫോര്‍ സൈസ് പേപ്പര്‍ ശേഖരം, ഹാര്‍ഡ് ബോര്‍ഡ് ഫയല്‍ പാഡ് തുടങ്ങിയവ ഒക്ടോബര്‍ എട്ടിന് രാവിലെ 11 ന് പഞ്ചായത്ത് കാര്യാലയത്തില്‍ ലേലം ചെയ്യും. ഫോണ്‍: 04994 255633 എന്റെ ജില്ല: വിരല്‍ത്തുമ്പിലുണ്ട് സര്‍ക്കാര്‍ ഓഫീസുകള്‍ കാസര്‍കോട് ജില്ലാ സിവില്‍ സര്‍വീസ് ട്രയല്‍സ്