കാസര്‍കോട്: ജില്ലാ സിവില്‍ സര്‍വീസ് ട്രയല്‍സ് ഒക്ടോബര്‍ 11,12 തീയതികളിലായി രാവിലെ 10 മുതല്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നടക്കും. തീയതി, കായിക ഇനം, സ്ഥലം എന്ന ക്രമത്തില്‍ ചുവടെ:
ഒക്ടോബര്‍ 11: അത്ലറ്റിക്സ്- കാസര്‍കോട് മുന്‍സിപ്പല്‍ സ്റ്റേഡിയം, നീന്തല്‍-തീര്‍ത്ഥങ്കര, ഷട്ടില്‍ ബാഡ്മിന്റണ്‍: സിവില്‍സ്റ്റേഷന്‍ ഷട്ടില്‍ കോര്‍ട്ട്, ബാസ്‌ക്കറ്റ് ബോള്‍: കാസര്‍കോട് ഗവ.കോളേജ്, ലോണ്‍ ടെന്നീസ്: നായന്മാര്‍മൂല ടെന്നീസ് അക്കാദമി.
ഒക്ടോബര്‍ 12: ടേബിള്‍ ടെന്നീസ്-ഉദയഗിരി ജില്ലാ സ്പോര്‍ട്സ് അക്കാദമി, ഫുട്ബോള്‍: കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയം, വോളിബോള്‍: ജില്ലാ സ്പോര്‍ട്സ് അക്കാദമി ഉദയഗിരി, കബഡി (പുരുഷവനിത)-ജില്ലാ സ്പോര്‍ട്സ് അക്കാദമി, ഉദയഗിരി, പവര്‍ലിഫ്റ്റിങ്ങ്: ജില്ലാ സ്പോര്‍ട്സ് അക്കാദമി, ഉദയഗിരി, ഗുസ്തി (പുരുഷ, വനിത): ജില്ലാ സ്പോര്‍ട്സ് അക്കാദമി, ഉദയഗിരി, വെയ്റ്റ് ലിഫ്റ്റിങ്ങ് ആന്റ്റ് ബെസ്റ്റ് ഫിസിക്: ജില്ലാ സ്പോര്‍ട്സ് അക്കാദമി, ഉദയഗിരി, ക്രിക്കറ്റ്: കാസര്‍കോട് ഗവ.കോളേജ്, ചെസ്സ്: ജില്ലാ സ്പോര്‍ട്സ് അക്കാദമി, ഉദയഗിരി.