കാസർഗോഡ് | October 6, 2021 കാസർഗോഡ്: റവന്യു റിക്കവറി പ്രകാരം പിടിച്ചെടുത്ത വലിയപറമ്പ മാടക്കാലിലെ സ്വകാര്യ വ്യക്തിയുടെ റീ.സ.ന. 415/ പാര്‍ട്ടില്‍പെട്ട 0.06 ഏക്കര്‍ ഭൂമിയും വസ്തുക്കളും നവംബര്‍ മൂന്നിന് രാവിലെ 11 ന് വലിയപറമ്പ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍: 0467 2204042 കാസര്‍കോട് ജില്ലാ സിവില്‍ സര്‍വീസ് ട്രയല്‍സ് ലേലം