കാസർഗോഡ് | October 6, 2021 കാസര്‍കോട്: മുന്‍സിഫ് കോടതിയുടെ അധികാരത്തിലുള്ളതും ഉപയോഗ ശൂന്യമായതുമായ ഫര്‍ണിച്ചറുകള്‍ ഒക്ടോബര്‍ 15 ന് ഉച്ചയ്ക്ക് രണ്ടിന് കോടതി കാര്യാലയത്തില്‍ ലേലം ചെയ്യും. ഫോണ്‍: 04994 256338 ഭൂമി ലേലം ലേലം