കാസർഗോഡ്: കുമ്പള ജി.എച്ച്.എസ്.എസിലെ ഉപയോഗ യോഗ്യമല്ലാത്ത കെട്ടിടങ്ങള്‍ ഒക്ടോബര്‍ 13 ന് രാവിലെ 11 ന് സ്‌കൂള്‍ പരിസരത്ത് ലേലം ചെയ്ത് പൊളിച്ചുമാറ്റുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 04998 215987,9495417806.