കാസർഗോഡ്: ഐ.എച്ച്.ആര്‍.ഡിയുടെകീഴില്‍ കുമ്പളയിലെ മഞ്ചേശ്വരം ഐ.എച്ച്.ആര്‍.ഡി അപ്ലൈഡ് സയന്‍സ് കോളേജില്‍ ബി.എസ്സി. ഇലക്ട്രോണിക്‌സ്, ബി.എസ്സി. കമ്പ്യൂട്ടര്‍ സയന്‍സ്, ബി.എ. ഇംഗ്ലിഷ് വിത്ത് ജേര്‍ണലിസം എന്നീ ബിരുദ കോഴ്‌സുകളിലും എം.എസ്സി ഇലക്ട്രോണിക്‌സ്, എം.എസ്സി കമ്പ്യൂട്ടര്‍, എം.കോം ഫിനാന്‍സ് എന്നീ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലും പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ കോളേജ് ഓഫീസുമായി ബന്ധപ്പെടണം.ഫോണ്‍: 04998-215615, 8547005058