കാസർഗോഡ്: ദേശീയ പാത എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ അധികാര പരിധിയിലുള്ള സി.ആര്‍.എഫ്-2018-19 ചൊയ്യങ്കോട്-മുക്കട-ഭീമനടി റോഡിലെ വിവിധ ഇനങ്ങളില്‍പെട്ട 36 മരങ്ങള്‍ ഒക്ടോബര്‍ ഏഴിന് ലേലം ചെയ്യുന്നു. ഉച്ചയ്ക്ക് 12 ന് കാസര്‍കോട് ദേശീയപാത ഉപവിഭാഗം ഓഫീസിലാണ് ലേലം നടക്കുക. ഫോണ്‍: 0497 2700862
