പാലക്കാട് | October 6, 2021 പാലക്കാട്: ഗവ. വിക്ടോറിയ കോളെജിലെ പ്രഫസര് ക്വാര്ട്ടേഴ്‌സ് പരിസരത്ത് അപകടകരമായി നില്ക്കുന്ന 13 മരങ്ങള് ഒക്ടോബര് 11 ന് ഉച്ചയ്ക്ക് 12 ന് കോളെജ് പ്രിന്സിപ്പാള് ഓഫീസില് ലേലം ചെയ്യും. 500 രൂപയാണ് നിരതദ്രവ്യം. സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുകള്‍ പരിശീലനം 7ന്