കൈറ്റ് വിക്ടേഴ്സ് ചാനലില്‍ 14ന് രാത്രി 9.15ന് എ.കെ.ബീര്‍ സംവിധാനം ചെയ്ത് 1995 ല്‍ പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രം ‘ആരണ്യക്’ സംപ്രേഷണം ചെയ്യും.
15ന് രാവിലെ 9.45ന് ബസു ചാറ്റര്‍ജി സംവിധാനം ചെയ്ത് 1989ല്‍ പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രം ‘കമല കീ മോത്’ സംപ്രേഷണം ചെയ്യും.
