ഏഴിനും 12 നുമിടയില്‍ പ്രായമുള്ള കുട്ടികളിലെ കാഴ്ച്ചക്കുറവിന് തിരുവനന്തപുരം ഗവണ്‍മെന്റ് ആയൂര്‍വേദ കോളേജിലെ ശാലാക്യതന്ത്ര വിഭാഗത്തില്‍ (ഒ.പി. നം.5) തിങ്കള്‍ മുതല്‍ ശനിവരെ രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് 12.30 വരെ നേത്രരോഗ നിര്‍ണ്ണയം നടത്തും. ഫോണ്‍ : 9544637965.
