ജൂലൈ 2018 കെ.ജി.റ്റി.ഇ (കോമേഴ്‌സ് ഗ്രൂപ്പ്) പരീക്ഷയ്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി 20 വരെ നീട്ടിയതായി പരീക്ഷാഭവന്‍ സെക്രട്ടറി അറിയിച്ചു.