നിലവില്‍ മലങ്കര ഡാമിന്റെ 6 ഷട്ടറുകള്‍ , കുണ്ടള ഡാമിന്റെ 2 ഷട്ടറുകള്‍, മാട്ടുപ്പെട്ടി ഡാമിന്റെ ഒരു ഷട്ടര്‍, കല്ലാര്‍കുട്ടി ഡാമിന്റെ സ്ലൂയിസ് വാല്‍വ് 2 എണ്ണം, ലോവര്‍ പെരിയാര്‍ ഡാമിന്റെ 2 ഷട്ടറുകള്‍, പൊന്‍മുടി ഡാമിന്റെ ഒരു ഷട്ടര്‍ എന്നിവയും ചെറുതോണി ഡാമിന്റെ ഒരു ഷട്ടറും തുറന്ന് ജലം പുറത്തേക്ക് ഒഴുക്കി കൊണ്ടിരിക്കുന്നു.