അമ്പലവയല്‍: അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ആറുമാസത്തേക്ക് അക്രഡിറ്റഡ് എന്‍ജിനീയറെ നിയമിക്കുന്നു. താല്പര്യമുള്ള സിവില്‍/ അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിംഗ് ഉദ്യോഗാര്‍ത്ഥികള്‍ ഈ മാസം 20ന് രാവിലെ 11ന് ഗ്രാമപഞ്ചായത്ത് ഓഫിസില്‍ നടക്കുന്ന അഭിമുഖത്തില്‍ അസ്സല് സര്‍ട്ടിഫിക്കറ്റ് സഹിതം ഹാജരാകണം.
