കാസർഗോഡ് | November 14, 2021 അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ എല്ലാ വിദ്യാലയങ്ങള്‍ക്കും തിങ്കളാഴ്ച (നവംബര്‍ 15 ) ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് അവധി പ്രഖ്യാപിച്ചു. കോളേജുകള്‍ക്ക് അവധി ബാധകമല്ല. കൈപ്പട്ടൂര്‍ പാലത്തിന്റെ അപ്രോച്ച് റോഡ് ബലപ്പെടുത്താന്‍ പുതിയ സംരക്ഷണ ഭിത്തി കാസര്‍കോട് ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട്