മഞ്ചേശ്വരം ജി.പി.എം.ഗവ.കോളേജില്‍ ബി.എസ്.സി സ്റ്റാസ്റ്റിക്സ്, എം.എസ്.സി സ്റ്റാറ്റിസ്റ്റിക്സ് കോഴ്സുകളില്‍ എസ്.സി, എസ്.ടി സീറ്റുകള്‍ ഉള്‍പ്പെടെയുള്ള സീറ്റുകള്‍ ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ നവംബര്‍ 24 ന് വൈകീട്ട് മൂന്നിനകം കോളേജില്‍ അപേക്ഷിക്കണം. ഫോണ്‍: 04998 272670.
