ജില്ലയില്‍ റേഷന്വിതരണവുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ പരാതികളും സംശയങ്ങളും പൊതുജനങ്ങള്‍ക്ക് ബന്ധപ്പെട്ട റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരെ നേരിട്ട് വിളിച്ച് അറിയിക്കാമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. അതിനു പുറമെ കൂടാതെ അസി.താലൂക്ക്/ സപ്ലൈ ഓഫീസര്‍, താലൂക്ക് സപ്ലൈ ഓഫീസര്‍ എന്നിവര്‍ സമര്‍പ്പിക്കാവുന്നതാണ്. അതത് താലക്കുകളില് ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പരുകള്‍ ചുവടെ ചേര്‍ക്കുന്നു.
1) പാലക്കാട്
താലൂക്ക് സപ്ലൈ ഓഫീസര്‍ പാലക്കാട് -9188527391 അസി.താലൂക്ക് സപ്ലൈ ഓഫീസര്‍ 1 – 9188527488, 9188527489 റേഷനിംഗ് ഇന്‍സ്പെക്ടര്‍ പറളി-9188527791, ടൗണ്‍ ഫര്‍ക്ക് -9188527792, എലപ്പുള്ളി-9188527793 റൂറല്‍-9188527794.
2) ചിറ്റൂര്‍
താലൂക്ക് സപ്ലൈ ഓഫീസര്‍ -9188527389 അസി.താലൂക്ക് സപ്ലൈ ഓഫീസര്‍ – 9188527486 റേഷനിംഗ് ഇന്‍സ്പെക്ടര്‍ ചിറ്റൂര്‍-9188527780,കൊഴിഞ്ഞാമ്പാറ-9188527781കൊല്ലങ്കോട് -9188527782, നെമ്മാറ-9188527783
3) ആലത്തുര്
താലൂക്ക് സപ്ലൈ ഓഫീസര്‍ ആലത്തൂര്‍ -9188527388, അസി.താലൂക്ക് സപ്ലൈ ഓഫീസര്‍ ആലത്തൂര്‍ -9188527485, റേഷനിംഗ് ഇന്‍സ്പെക്ടര്‍ ആലത്തൂര്‍-9188527765, കുഴല്‍മന്ദം -9188527767 , മാത്തൂര്‍-9188527768,വടക്കഞ്ചേരി-9188527769
4) ഒറ്റപ്പാലം
താലൂക്ക് സപ്ലൈ ഓഫീസര്‍ ഒറ്റപ്പാലം 9188527386,അസി.താലൂക്ക് സപ്ലൈ ഓഫീസര്‍ ഒറ്റപ്പാലം -9188527482, റേഷനിംഗ് ഇന്‍സ്പെക്ടര്‍ ഷൊറണ്ണൂര്‍-9188527758, ശ്രീകൃഷ്ണപുരം-9188527759, ഒറ്റപ്പാലം -9188527760
5) പട്ടാമ്പി
താലൂക്ക് സപ്ലൈ ഓഫീസര്‍ പട്ടാമ്പി-9188527387, അസി.താലൂക്ക് സപ്ലൈ ഓഫീസര്‍ പട്ടാമ്പി -9188527483, റേഷനിംഗ് ഇന്‍സ്പെക്ടര്‍ പട്ടാമ്പി-9188527761, ഓങ്ങല്ലൂര്‍-9188527762, തൃത്താല -9188527763, നാഗലശ്ശേരി-9188527764
6) മണ്ണാര്‍ക്കാട്
താലൂക്ക് സപ്ലൈ ഓഫീസര്‍ മണ്ണാര്‍ക്കാട്-9188527390, അസി.താലൂക്ക് സപ്ലൈ ഓഫീസര്‍ മണ്ണാര്‍ക്കാട് 9188527487,മണ്ണാര്‍ക്കാട്-9188527784, അലനല്ലൂര്‍-9188527785, അഗളി-9188527790.
