വിദ്യാഭ്യാസം | January 13, 2022 നെടുമങ്ങാട് സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൽ അടുത്ത അധ്യയനവർഷത്തേക്കുളള പ്രവേശനത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു. വിശദവിവരങ്ങൾക്ക്: 9745261235, 9745331105, 7907788350, 9388163842, 9446686362, 9446701730. കെ.എസ്.സി.സി.ഇ യിൽ അസ്സസ്സർമാരുടെ പാനലിൽ അപേക്ഷിക്കാം അന്യത്ര സേവനത്തിന് അപേക്ഷ ക്ഷണിച്ചു