പ്രധാന അറിയിപ്പുകൾ | February 19, 2022 തിരുവനന്തപുരം നോർക്ക സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ സെന്ററിൽ ഫെബ്രുവരി 23, 24 തീയതികളിൽ അറ്റസ്റ്റേഷൻ ഉണ്ടായിരിക്കില്ലെന്ന് സെന്റർ മാനേജർ അറിയിച്ചു. കോവിഡ് മൂലം മരണമടഞ്ഞ പട്ടികജാതിയിൽപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് വായ്പ അശരണരായ സഹകാരികൾക്ക് ആശ്വാസ നിധി പദ്ധതി