വിദ്യാഭ്യാസം | May 5, 2022 കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്‌സ്) 2022 ലെ കെ.മാറ്റ് പ്രവേശന പരീക്ഷയ്ക്ക് ഓൺലൈനായി സൗജന്യ പരിശീലനം നൽകും. വിശദവിവരങ്ങൾക്ക്: 9446068080. സുഭിക്ഷ ഹോട്ടൽ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (05 മേയ്) ദേശീയ വിദ്യാഭ്യാസനയം: യുജിസി മാർഗനിർദ്ദേശങ്ങൾ ചർച്ച ചെയ്യാൻ ശിൽപ്പശാല