പട്ടികജാതി വിഭാഗം വിദ്യാർഥികൾക്ക് മെഡിക്കൽ/ എൻജിനിയറിങ് എൻട്രൻസ് പരിശീലനം നൽകുന്നതിലേയ്ക്കായി മികച്ച സ്ഥാപനങ്ങളെ സംസ്ഥാന തലത്തിൽ എംപാനൽ ചെയ്യുന്നതിന്റെ ഭാഗമായി യോഗ്യരായ സ്ഥാപനങ്ങളിൽ നിന്നും താൽപര്യപത്രം ക്ഷണിക്കുന്നു.
താൽപര്യപത്രം ഓഗസ്റ്റ് 8ന് വൈകിട്ട് 3 ന് മുമ്പായി പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, മ്യൂസിയം, നന്ദാവനം റോഡ്, നന്ദാവനം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം- 695033 എന്ന വിലാസത്തിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.scdd.kerala.gov.in.