വ്യവസായ വാണിജ്യവകുപ്പിന്റെ കീഴിലുള്ള കോമൺ ഫെസിലിറ്റി സർവീസ് സെന്റർ ഓഗസ്റ്റ് 11ന് ചങ്ങനാശേരിയിൽ നടത്തുന്ന പ്ലാസ്റ്റിക് റീ സൈക്കിളിങ് ആൻഡ് റീപ്രോസസിങിൽ ഏകദിനപരിശീലനപരിപാടി സംഘടിപ്പിക്കുന്നു. താൽപര്യമുള്ളവർ പരിശീലനഫീസായി 200 രൂപ ഇ-ട്രഷറി വഴി അടച്ച് ചെല്ലാൻ cfscchry@gmail.com എന്ന നമ്പരിൽ നൽകണം. ഫോൺ: 0481 2720311/ 9846797000
