പ്രധാന അറിയിപ്പുകൾ | September 5, 2022 ഓണം പ്രമാണിച്ച് ഏഴ്, എട്ട് തീയതികളിൽ കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം തുറന്ന് പ്രവർത്തിക്കില്ല. എന്നാൽ ഒമ്പത് മുതൽ 11 വരെ പ്രവർത്തിക്കും. ഈ ദിവസങ്ങളിൽ മ്യൂസിക്കൽ വാട്ടർ ഫൗണ്ടനും ലേസർഷോയും രാത്രി ഏഴിനും എട്ടിനും പ്രത്യേക ഷോ ഉണ്ടാകും. വനിതാരത്നപുരസ്കാരം അപേക്ഷ ക്ഷണിച്ചു ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനിൽ ഒഴിവുകൾ