2022-2023 അധ്യയന വർഷത്തിൽ പ്രൊഫഷണൽ ഡിഗ്രിക്ക് ആദ്യ വർഷം പഠിക്കുന്ന വിമുക്ത ഭടന്മാരുടെ മക്കളിൽ നിന്നും ഓൺലൈനായി പ്രധാനമന്ത്രിയുടെ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ നൽകേണ്ട അവസാന തിയ്യതി നവംബർ 30. അപേക്ഷ സമർപ്പണത്തിനും വിവരങ്ങൾക്കും ജില്ലാ സൈനികക്ഷേമ ഓഫീസുമായി നേരിൽ ബന്ധപ്പെടുക. കൂടുതൽ വിവരങ്ങൾക്ക് : www.ksb.gov.in

————————————————————————————————————————————————————————–

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമുളള മത്സ്യത്തൊഴിലാളികൾക്കും അനുബന്ധത്തൊഴിലാളികൾക്കുമുള്ള  കോവിഡ്- 19- വ്യാപനം (രണ്ടാം – തരംഗം)1000/- രൂപ ധനസഹായം ഇനിയും ലഭിക്കാത്ത മത്സ്യത്തൊഴിലാളി/ അനുബന്ധത്തൊഴിലാളികൾ അതാത് ഫിഷറീസ് ഓഫീസറുമായി ബന്ധപ്പെടണം. ഒക്ടോബർ 30 ന് അനുവദിച്ച ഫണ്ട് സറണ്ടർ ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് : 0495 2383472
.
.