ആലപ്പുഴ: ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകളും സ്ഥാപനങ്ങളും ഓഗസ്റ്റ് 24ന് പ്രവർത്തിക്കേണ്ടതും ദുരിതാശ്വാസ ക്യാമ്പുകളിലും ഗോഡൗണിലും ജോലിക്കായി നിയോഗിച്ച ഉദ്യോഗസ്ഥർ കൃത്യ സമയത്ത് ജോലിക്കായി നിയോഗിച്ചിട്ടുള്ള സ്ഥലത്ത് ഹാജരാകേണ്ടതാണെന്ന് ജില്ല കളക്ടർ അറിയിച്ചു.
