ആലപ്പുഴ: രൂക്ഷമായ പ്രളയക്കെടുതികൾ അനുഭവപ്പെടുന്നതിനാൽ ജില്ലാതല പോലീസ്‌ കംപ്‌ളയിന്റ് അതോറിറ്റിയുടെ ഓഗസ്റ്റ് 30ന് നടത്തുന്നതിന് നിശ്ചയിച്ചിരുന്ന വിചാരണ തെളിവെടുപ്പ് മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും