വാകേരി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ബസ് ഡ്രൈവ റുടെ താല്‍ക്കാലിക ഒഴിവിലേക്കുളള നിയമന കൂടിക്കാഴ്ച ഒക്ടോബര്‍ 31 ന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും. താത്പര്യമുള്ളവര്‍ അസ്സല്‍ രേഖകള്‍ സഹിതം ഹാജരാകണം.