കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന മാനസിക ആരോഗ്യ പദ്ധതിയിലേക്ക് താല്ക്കാലികാടിസ്ഥാനത്തില് ക്ലിനിക്കല്‍ സൈക്കോളജി സ്റ്റിനെ നിയമിക്കുന്നു. കൂടിക്കാഴ്ച നവംബര്‍ 22 ന് രാവിലെ 10 ന് മാനന്തവാടി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കും. ക്ലിനിക്കല്‍ സൈക്കോളജിയില്‍ എം.ഫില്‍/ആര്‍സിഐ രജിസ്ട്രേഷനോട് കൂടിയ ഡി.ജി.ഡി.സി.പി. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല് സര്‍ട്ടിഫി ക്കറ്റുകള് സഹിതം കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 04935 240390.
