ആലപ്പുഴ: ഗവ.മുഹമ്മദൻ ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിൽ പൊളിറ്റിക്കൽ സയൻസ് ജൂനിയർ തസ്തികയിലേക്കുള്ള അഭിമുഖം ഈമാസം ആറിന് രാവിലെ 11ന് നടത്തും. നേരത്തെ ഓഗസ്റ്റ് 16ന് നടത്താനിരുന്ന അഭിമുഖം പ്രളയം മൂലം മാറ്റുകയായിരുന്നു.