നഗരകാര്യ വകുപ്പിന്റെ കീഴിലുള്ള മുനിസിപ്പല്‍ കോമണ്‍ സര്‍വീസില്‍ ഒഴിവുള്ള ഹെല്‍ത്ത് ഓഫീസര്‍/മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് കരാര്‍ വ്യവസ്ഥയില്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കും. എം.ബി.ബി.എസ് അടിസ്ഥാന യോഗ്യതയുള്ളതും ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കി ടി.സി മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന് ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 14ന് രാവിലെ 11ന് മുമ്പ് അസല്‍ സര്‍ട്ടിഫിക്കറ്റുകളും
