പ്രധാന അറിയിപ്പുകൾ | September 3, 2018 സംസ്ഥാന സാംസ്കാരിക വകുപ്പ് നടപ്പിലാക്കുന്ന വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയില്‍ ഫെലോഷിപ്പ് കലാകാരന്മാരായി തെരഞ്ഞെടുക്കപ്പെട്ടവര്‍ അതത് ജില്ലയിലെ ബന്ധപ്പെട്ട കോ ഓര്‍ഡിനേറ്റര്‍മാര്‍ മുമ്പാകെ അഞ്ചിന് ഹാജരാകണം. വെബ്സൈറ്റ്: www.keralaculture.org ആരോഗ്യ വകുപ്പ് സെക്രട്ടറി പ്രവർത്തനങ്ങൾ വിലയിരുത്തി കരകൗശല അവാര്‍ഡുകള്‍ക്ക് 17 വരെ അപേക്ഷിക്കാം